എം.കെ. രാഘവന് എം.പിക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീണ്‍കുമാറിനുമെതിരെ കോഴിക്കോട് ഡി.സി.സി ഓഫിസിന് മുന്നില്‍ പോസ്റ്റര്‍. രാഘവന്റെ നീരാളി പിടിത്തത്തില്‍ നിന്ന് ജില്ലയിലെ കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു.…
Tag:
