ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്ന്. ഡിസംബര്‍ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ തീരുമാനം നീളില്ല. സിപിഐയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ മറ്റ് ഘടകകക്ഷികളുമായും…
Tag:
