ജാര്‍ഖണ്ഡില്‍ വീണ്ടും ബലാത്സംഗക്കൊല. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പന്ത്രണ്ട് വയസുകാരിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ ദുംകയില്‍ ഇന്നലെയാണ് സംഭവം നടന്നത്. രാംഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള താഡി ഗ്രാമത്തിലാണ് പെണ്‍കുട്ടിയും…
Tag:
