ശ്രീനഗര്‍: ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം.വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലെ ടെക്നിക്കല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ട് മിനിട്ട് വ്യത്യാസത്തില്‍ ശക്തവും ഉഗ്രവുമായ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. രണ്ട്…
Tag:
