മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് ആഴക്കടല്‍ മല്‍സ്യബന്ധന യാനങ്ങള്‍ കൊച്ചി ഷിപ്പ് യാര്‍ഡ് മുഖേന നല്‍കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. എട്ട് മാസത്തിനുള്ളില്‍ യാനങ്ങള്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച വീടുകള്‍, ഫ്ലാറ്റുകള്‍…
Tag:
