ബെയ്ജിങ്ങ് : ചൈനയില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഭീകരാക്രമണം ആണെന്നാണ് സൂചന.…
Tag:
