പെരുമ്പാവൂര്‍: ഇരിങ്ങോള്‍ വല്ലം റിംഗ് റോഡിന്റെ രണ്ടാമത്തെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ജനുവരി അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി പതിനഞ്ചിനകം സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.…
Tag:
