ചാലക്കുടി: എതിർസ്ഥാനാർത്ഥിയെ ആശുപത്രിയിലെത്തി കണ്ട് ഇന്നസെന്റ് എംപി. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനെ കാണാനാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റ് എത്തിയത്. ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:…
Tag:
