തിരുവനന്തപുരം: മുന്‍ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിലായിരുന്നു ആപകടം നടന്നത്. കഴക്കൂട്ടം സ്വദേശി രതീഷി (38)നാണ് ഗുരുതരമായി പരിക്കേറ്റത്. റോഡ് മുറിച്ചു…
#INJURED
-
-
AccidentDeathThrissur
തൃശ്ശൂരില്‍ ആംബുലന്‍സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് ഗുരുതര പരിക്ക്, മൂന്നര വയസുകാരനുമായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പെട്ടത്.
തൃശ്ശൂര്‍: എറവില്‍ ആംബുലന്‍സും മൂന്നര വയസുകാരനുമായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ടാക്സി ഓടിച്ച ചളിങ്ങാട് സ്വദേശി ജിത്തുവാണ്…
-
AccidentDeathPathanamthitta
അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു, ഒരാല്ക്ക് പരിക്കേറ്റു
by NEWS DESK 3by NEWS DESK 3അടൂര്‍: പത്തനംത്തിട്ട അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊല്ലം പാവുമ്പ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബൈപ്പാസ് റോഡില്‍ ഡയാന ഹോട്ടലിന്റെ മുന്‍വശത്ത് രാത്രി…
-
HealthKannur
സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ സീലിംഗ് അടര്‍ന്നുവീണു; ഫാര്‍മസിസ്റ്റിന് ഗുരുതര പരിക്ക്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ സീലിംഗ് അടര്‍ന്നുവീണു. കണ്ണൂര്‍ കടമ്പൂര് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലാണ് സംഭവം. സംഭവത്തില്‍ ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിക്ക് പരിക്കേറ്റു. കടമ്പൂര് വേട്ടേക്കര റോഡില്‍ പ്രവര്‍ത്തിക്കുന്ന…
-
EuropeGulfNewsWorld
ന്യൂയോര്‍ക്കില്‍ സ്ട്രീറ്റ് പാര്‍ട്ടി സംഘര്‍ഷത്തില്‍ കലാശിച്ചു; പിന്നാലെ വെടിവെപ്പും കത്തിക്കുത്തും, 13 പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3ന്യൂയോര്‍ക്കിലെ സിറക്യൂസില്‍ നടന്ന സ്ട്രീറ്റ് പാര്‍ട്ടിക്കിടെ് വന്‍സംഘര്‍ഷമുണ്ടായി. ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളത്. അഞ്ചുപേര്‍ക്ക് കുത്തേറ്റു. കാറിടിച്ചും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശികസമയം ഞായറാഴ്ച പുലര്‍ച്ച…
-
ErnakulamHealth
പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വനിത ഡോക്ടറുടെ തലയിലേക്ക് മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നുവീണു; ബസ് സ്റ്റാന്‍ഡ് കെട്ടിടം അതീവ ശോചനീയാവസ്ഥയില്‍, നവീകരിക്കാതെ സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വനിത ഡോക്ടറുടെ തലയിലേക്ക് മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നുവീണു. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. കീര്‍ത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ്…
-
HealthKannur
പാനൂരില്‍ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി; കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു.
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: പാനൂരില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. മുഖത്ത് ഗുരുതര പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പാനൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുനിയില്‍ നസീര്‍ – മുര്‍ഷിദ ദമ്പതികളുടെ…
-
Wayanad
ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
വയനാട്: ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. തൃക്കൈപ്പറ്റയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ജില്ലാ ഓഫീസര്‍ മായാ എസ്…
-
HealthThrissur
മന്ത്രി കെ രാജന് വീണ് പരിക്കേറ്റു, ത്രിശൂരില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു.
by NEWS DESK 3by NEWS DESK 3തൃശൂര്‍: റവന്യൂ വകുപ്പ് മന്ത്രി കെ രാജന് വീണ് പരുക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു. കാല്‍മുട്ടിന് പരുക്കേറ്റ മന്ത്രിയെ…
-
Crime & CourtKannurKeralaLOCALNewsPolice
ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ പള്ളിയാന്‍ മൂലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദര്‍ശ്, അലക്സ്…
