അഫ്ഗാനിസ്ഥാനില്‍ നിന്ന് അടിയന്തര ഒഴിപ്പിക്കല്‍ തുടര്‍ന്ന് ഇന്ത്യ. പ്രത്യേക വ്യോമസേന വിമാനങ്ങളിലാണ് എംബസി ഉദ്യോഗസ്ഥരെയടക്കം കൊണ്ടു വരുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Tag:
