നിബന്ധന ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കൊച്ചി നഗരത്തിലെ മെഡിക്കല്‍ ലാബുകള്‍ പൂട്ടിച്ചു. ഇടപ്പള്ളിയിലെ ലാബുകളിലാണ് എറണാകുളം കളക്ടറുടെ നേതൃത്വത്തില്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്. അനധികൃതമായി കൊവിഡ് പരിശോധന നടത്തിയിരുന്ന ലാബുകള്‍ക്കെതിരെയാണ് നടപടി.…
Tag:
