കൊച്ചി: ഹൈക്കോടതി വിലക്കിയിട്ടും ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണവുമായി മുന്നോട്ടുപോയ സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ കെട്ടിടം…
#Idukki
-
-
CourtIdukkiPolitics
ശാന്തന്‍പാറ ഓഫീസ് നിര്‍മ്മാണം; കോടതി ഉത്തരവ് നിയമപരമായി നേരിടുമെന്ന് സിപിഎം, കോടതി പറഞ്ഞിട്ടും നിര്‍മ്മാണം തുടരുന്നു
ഇടുക്കി: ശാന്തന്‍പാറ ഓഫീസ് നിര്‍മ്മാണത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ എതിര്‍പ്പറിയിച്ച് സിപിഐഎം രംഗത്തുവന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ ഉത്തരവെന്നും ഉത്തരവിനെ നിയമപരമായി നേരിടുമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി…
-
DeathIdukki
ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, മരിച്ചവരില്‍ കാണാതായ പെണ്‍കുട്ടിയും
ഇടുക്കി: നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന് സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന് എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ്…
-
DeathIdukkiKollam
ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെറുതോണിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍, കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്സലാമാണ മരിച്ചത്.
ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാമിനെയാണ് (46) ഇടുക്കി ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം…
-
CourtIdukkiPolice
6 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു; അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു, പ്രതിക്ക് വധശിക്ഷ
ഇടുക്കി: ഇടുക്കി ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. . ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു…
-
CourtErnakulamIdukkiPolice
കൈക്കൂലി കേസിൽ ഡപ്യൂട്ടി കളക്ടറേയും തഹസീൽദാരെയും വെറുതെ വിട്ടു, ഇടുക്കി വിജിലൻസ് പോലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് വിധി.
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങിക്കുകയും ചോദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഇടുക്കി വിജിലൻസ് പോലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളെ വെറുതെ വിട്ടുകൊണ്ട് മൂവാറ്റുപുഴ വിജിലൻസ്…
-
IdukkiPolitics
വിരമിച്ച നേതാക്കള്‍ക്ക് വിശ്രമിക്കാന്‍ ഹൈറേഞ്ചില്‍ റിസോര്‍ട്ടുമായി സിപിഐ, എംഎന്‍ സ്മാരകം പൂര്‍ത്തിയായശേഷം ‘ക്രിയേറ്റീവ് മന്ദിരം’ നിര്‍മ്മാണം തുടങ്ങും
തിരുവനന്തപുരം: പ്രായപരിധി പിന്നിട്ടതിനാല്‍ പാര്‍ട്ടിയുടെ ദേശീയ,സംസ്ഥാന നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയ്ക്കും താമസത്തിനുമായി ഹൈറേഞ്ചില്‍ റിസോര്‍ട്ട് മാതൃകയില്‍ മന്ദിരം പണിയാന്‍ സിപിഐ. ക്രിയേറ്റീവ് മന്ദിരം’ എന്ന പേരില്‍…
-
CourtIdukkiKottayamPolice
മൂന്നാറില്‍ കുറഞ്ഞവിലയ്ക്ക് ഭൂമി വാങ്ങി നല്‍കാമെന്ന വ്യാജേന വ്യവസായിയില്‍ നിന്ന് തട്ടിയത് 35 ലക്ഷം; വൈദികനെന്ന പേരില്‍ പണം തട്ടിയ മുഖ്യപ്രതി പാല സ്വദേശി നിഷാദ് അറസ്റ്റില്‍
ഇടുക്കി: മൂന്നാറില്‍ കുറഞ്ഞ വിലയില്‍ ഭൂമി വാങ്ങി നല്‍കാമെന്ന വ്യാജേന വ്യവസായിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയെ വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച്…
-
IdukkiKottayamPolice
വീട്ടുജോലിക്കെത്തിയ 52-കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; ഗൃഹനാഥന് അറസ്റ്റില്‍
കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ ജോലിക്കെത്തിയ 52-കാരിയെ വിവാഹവാ?ഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഗൃഹനാഥന് പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി പി.സുരേഷിനെ (66) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.…
-
IdukkiKeralaNews
കൂറില്ല, നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കിയിരിക്കുന്നു’; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം എം മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: നാടിനോട് കൂറില്ലാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് എം എം മണി എംഎല്‍എ. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണെന്നും എം എം…
