അണക്കര: വിദേശത്തുള്ള ഭര്‍ത്താവ് ചെലവിന് പണം അയക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കുട്ടികളെ മര്‍ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കരയിലാണ് സംഭവം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം…
Tag:
