കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയ്ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് സിദ്ദിഖ് എംഎല്‍എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എംഎല്‍എയെ വാര്‍ഡിലേക്ക് മാറ്റി.…
#Hospital
-
-
DelhiNationalPolitics
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി:സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ പനിയെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നിലവിൽ…
-
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മ കെ.കെ. ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. പൊലിസ് സത്യസന്ധമായി അന്വേഷണം നടത്തിയെന്ന് ഹര്‍ഷിന…
-
AlappuzhaDeathPolice
അനസ്ത്യേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയസ്തംഭനം, യുവതി മരിച്ചു; ആശുപത്രിക്കെതിരേ ബന്ധുക്കള്‍, പൊലിസില്‍ പരാതി
കരുമാല്ലൂര്‍: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായ യുവതി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച്…
-
CinemaMalayala Cinema
സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, ന്യൂമോണിയയും കരള്‍ രോഗബാധയും കുറഞ്ഞുവരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി
കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന് സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ്…
-
DelhiHealthNational
ഡൽഹി എയിംസിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു, എൻഡോസ്കോപ്പി വിഭാഗത്തിലാണ് തീപ്പിടിത്തം
ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപ്പിടിത്തം. ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തീപ്പിടിത്തത്തെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ…
-
ErnakulamHealth
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഒപ്പറേഷന് തിയേറ്റര്‍ തുറക്കണം; കര്‍ഷക തൊഴിലാളി ഫെഡറേഷന്
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്റര്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന് (ബി കെ എം യു-എഐറ്റിയുസി) മൂവാറ്റുപുഴ മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കന്‍…
-
DeathErnakulam
അങ്കമാലിയില്‍ യുവതിയെ ആശുപത്രിയില്‍ കയറി കുത്തിക്കൊന്നു; മുന്‍ സുഹൃത്ത് കസ്റ്റഡിയില്‍
കൊച്ചി: ആശുപത്രിയില്‍ കയറി യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. തുറവൂര്‍ സ്വദേശിയായ ലിജി രാജേഷി(40)നെയാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ.…
-
HealthKottayam
പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ കുടുംബം
കോട്ടയം: പാമ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മാന്തുരുത്തി സ്വദേശി ആതിര(30) ആണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന്…
-
CourtHealthKeralaNationalNews
കൃത്രിമ ബീജസങ്കലനത്തില്‍ കൃത്രിമം കാട്ടിയെന്ന് ദമ്പതിമാര്‍; ആശുപത്രിക്ക് ഒന്നരക്കോടി പിഴ, കൃത്രിമ ബീജസങ്കലന ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയുറപ്പാക്കണം: കമ്മിഷന്
ന്യൂഡല്‍ഹി: കൃത്രിമബീജസങ്കലനത്തില്‍ ആശുപത്രി കൃത്രിമം കാട്ടിയെന്ന ദമ്പതിമാരുടെ പരാതിയില്‍ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴചുമത്തി ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാരകമ്മിഷന്‍. ചികിത്സയിലൂടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളുടെ രക്തഗ്രൂപ്പ് ദമ്പതിമാരുടേതുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്…
