ദുബായ്: യു.എ.ഇയില്‍ നിര്‍ത്താതെപെയ്ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതല്‍ ഭയപ്പെടുത്തി. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും കുടുങ്ങിക്കിടന്നത്. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ…
HEAVY RAIN
-
-
National
മഴയില്‍ റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍ മുങ്ങി യാത്രക്കാര്‍ കുടുങ്ങി, തെക്കൻ തമിഴ്നാട്ടില്‍ വൻദുരിതം
by NEWS DESK 3by NEWS DESK 3ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് തെക്കൻ തമിഴ്നാട്ടില്‍ വൻദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. അതിതീവ്ര മഴയില്‍ റെയില്‍വേ സ്റ്റേഷൻ…
-
ചെന്നൈ: കനത്ത മഴ തെക്കന്‍ തമിഴ്നാട്ടില്‍ വെള്ളപ്പൊക്കം. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ ശക്തമായ മഴ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്.തിരുനെല്‍വേലിയിലെ തിരുച്ചെന്തൂരില്‍ ഒരു വര്‍ഷം കിട്ടുന്ന മഴയിലും അധികമാണ് ഒറ്റദിവസം കൊണ്ട്…
-
KeralaThiruvananthapuram
ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലര്‍ട്ട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എറണാകുളം ജില്ലയിലാണ്…
-
KeralaThiruvananthapuram
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
-
KeralaThiruvananthapuram
അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും . അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ്…
-
KeralaThiruvananthapuram
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം :ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകo. തലസ്ഥാനത്തെ വെള്ളം കയറിയ സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ വൈദ്യുതി നിലച്ചിരുന്നു. വെള്ളം…
-
KeralaThiruvananthapuram
മഴ കഠിനം : ലൈഫില്‍ പണിത വീട് നിലംപൊത്തി ; തലസ്ഥാനത്ത് കെടുതികളേറെ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ജില്ലയുടെ തെക്കുകിഴക്കന്‍ മേഖലകളിലും കനത്തമഴ വന്‍നാശം വിതച്ചു. വെമ്പായത്തും പാറശ്ശാലയിലും മണ്ണിടിഞ്ഞുവീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. നെയ്യാറും കൈത്തോടുകളും കരകവിഞ്ഞതോടെ ഇരുനൂറിലേറെ ഏക്കര്‍ കൃഷിയിടം വെള്ളത്തിലായി .നെയ്യാറ്റിന്‍കരയില്‍ ആല്‍മരം…
-
KeralaLOCALNewsThiruvananthapuram
കനത്ത മഴ : നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു , ജാഗ്രത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു ജാഗ്രത .ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത…
-
ആലപ്പുഴ: സംസ്ഥാനത്ത് ഇന്നും മഴ തുടരും. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന…
