മുംബൈയില്‍ കനത്ത മഴയില്‍ 21 മരണം. ചെമ്പൂരിലുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര് മരിച്ചു. വാഷി നാക്കയില്‍ മതില് ഇടിഞ്ഞു വീണ് 7 പേര് മരിച്ചു രണ്ടുപേര്‍ക്ക് പരുക്കേറ്റു. വിക്രോളിയില്‍ വീടിനു…
HEAVY RAIN
-
-
DeathEnvironmentMumbaiNationalNews
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലിൽ പതിനഞ്ച് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
by NEWS DESK 3by NEWS DESK 3മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പതിനഞ്ച് പേർ മരിച്ചു. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുംബയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 11 പേരാണ് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ…
-
EnvironmentKeralaNews
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,…
-
ErnakulamFloodLOCAL
മുവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി; ജാഗ്രതാ നിര്‍ദേശം
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ മുവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കോതമംഗലം- കോട്ടപ്പടി റോഡില്‍ മുണ്ടുപാലം ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കോതമംഗലം താലൂക്കിലെ വിവിധ…
-
FloodKeralaNews
സംസ്ഥാനത്ത് മഴ കനത്തേക്കും; തിങ്കളാഴ്ച വരെ മഴ മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള…
-
EnvironmentErnakulamKeralaLOCALNews
ചുഴലിക്കാറ്റിൽ മുവാറ്റുപുഴയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ; നൂറുകണക്കിന് വൻ മരങ്ങൾ കാറ്റിൽ പിഴുത് വീണു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ആയവന പഞ്ചായത്ത് വാർഡ് 12 ൽ കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ വൻ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, നൂറുകണക്കിന് വൻ മരങ്ങൾ കാറ്റിൽ പിഴുതെറിയപ്പെടുകയും ചെയ്തു.…
-
ErnakulamFloodIdukkiLOCAL
കനത്ത കാറ്റും മഴയും; എറണാകുളത്തും ഇടുക്കിയിലും വ്യാപക നാശനഷ്ടം; വീടുകള്‍ തകര്‍ന്നു
by NEWS DESK 3by NEWS DESK 3കനത്ത മഴയിലും കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ പലയിടത്തും വ്യാപക നാശനഷ്ടം. എറണാകുളം കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക്…
-
FloodNationalNews
ഹിമാചൽ പ്രദേശിൽ മേഘസ്ഫോടനം; മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം, വാഹനങ്ങള്‍ ഒഴുകിപ്പോയി, ആളുകളെ കാണാതായിന്ന് ബന്ധുക്കൾ
by NEWS DESK 3by NEWS DESK 3ധര്‍മ്മശാല: ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിലയ്ക്കാത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. ധര്‍മ്മശാലയിലെ മക്ലിയോഡ്ഗഞ്ജില് മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങള്‍ തകര്‍ന്നു, വാഹനങ്ങളും…
-
KeralaNews
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,കോട്ടയം,…
-
KeralaNationalNews
ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്,…
