സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അക്രമത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാവേലിക്കരയില്‍ ഡോക്ടര്‍ അക്രമത്തിനിരയായ സംഭവത്തില്‍ ഡിജിപിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്…
Tag:
