തൊടുപുഴ: ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കൂവലേറ്റത്തുണ്ടായ ആക്രമണത്തില്‍ രോഗിയുടെ ബന്ധുവിനും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ശബരിമല വിഷയവുമായ് ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി…
Tag:
