മലപ്പുറം: എടപ്പാളില്‍ ഹര്‍ത്താല്‍ ഭീഷണിയുമായെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രതിരോധിച്ച് നാട്ടുകാര്‍. കാവിക്കൊടികളുമായി ബൈക്കുകളിലെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ ജനം സംഘടിച്ച് ചെറുക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ നേരിടാന്‍ നാട്ടുകാര്‍…
Tag:
