കശ്മീരിലും ഹരിയാനയിലും ജനാധിപത്യത്തിന്റെ നനുത്ത മഞ്ഞ് പൊഴിയുന്നുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഉത്തുംഗ ശൃംഗങ്ങളും സുന്ദര താഴ്വരകളും ഫലഭൂയിഷ്ഠ സമതലങ്ങളും കുരുക്ഷേത്ര ഭൂമിയുമെല്ലാം ഇനി കോൺഗ്രസിനൊപ്പം, ‘ഇന്ത്യ’ക്കൊപ്പമെന്നും…
hariyana
-
-
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തി. ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. ഹരിയാനയിൽ കോൺഗ്രസിൻ്റെ ലീഡ് നില മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേയ്ക്ക് ഉയർന്നു. കോൺഗ്രസ് 67 സീറ്റിൽ ലീഡ് ചെയ്യുന്നു.…
-
ElectionNationalPolitics
ഹരിയാനയില്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്, ഹരിയാനയില്‍ ഹാട്രിക്; ആത്മവിശ്വാസവുമായി ബിജെപി, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന ജമ്മു കശ്മീരിലും ഹരിയാനയിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും. ഹരിയാനയില്‍ കോണ്‍?ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്പ്പിച്ചിട്ടുള്ളത്രാവിലെ എട്ട്…
-
NationalNews
ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന് പ്രതിസന്ധി, 3 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു,
ചണ്ഡീഗഢ്: ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സര്‍ക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്രര്‍ പിന്‍വലിച്ചു. സോംബിര്‍ സാങ്വാന്, രണ്‍ധീര്‍ ഗൊല്ലന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും…
-
AgricultureNationalNewsPolitics
ഹരിയാനയില്‍ വയലിലിറങ്ങി കര്‍ഷകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി; ഞാറ് നട്ടും ട്രാക്ടറും ഓടിച്ചും കര്‍ഷകര്‍ക്കൊപ്പം
ചണ്ഡീഗഢ് : ഹരിയാനയില്‍ വയലിലിറങ്ങി കര്‍ഷകര്‍ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയിലായിരുന്നു രാഹുല്‍. വഴിയില്‍ നെല്‍പാടത്ത്…
-
CourtNationalNewsPolice
ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട് ഫോണ്‍ വാങ്ങണം, ലോക്കേഷന്‍ ഓണ്‍ ആക്കണം’; ഉപാധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങുന്ന പ്രതിയുടെ ലോക്കേഷന്‍ മനസിലാക്കാന്‍ പുതിയ നടപടി നിര്‍ദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട്ഫോണില്‍ ജിപിഎസ് ഓണാക്കിയിട്ടിരിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് അനൂപ് ചിത്കാരയാണ് നിബന്ധന മുന്നോട്ടുവെച്ചത്. നിര്ദേങ്ങളിങ്ങനെ ജാമ്യം…
-
NationalNews
ഹരിയാനയില്‍ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേര് മരിച്ച നിലയില്‍; സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുറിപ്പ്
by NEWS DESK 3by NEWS DESK 3ഹരിയാനയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 2 കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വിഷം നല്കിയ ശേഷം ഗൃഹനാഥന് തൂങ്ങി മരിക്കുകയായിരുന്നു. വീട്ടില്‍ നിന്നും…
-
NationalNews
ഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞ് കയറി; മൂന്ന് മരണം
by NEWS DESK 3by NEWS DESK 3ഹരിയാന: ഉറങ്ങിക്കിടന്ന 14 തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ കെഎംപി എക്സ്പ്രസ് വേയിലായാണ് സംഭവം. അപകടത്തെ തുടര്‍ന്ന്…
-
Crime & CourtNationalNewsPolice
അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ അഞ്ച് പേര് മുങ്ങി മരിച്ചു
by NEWS DESK 3by NEWS DESK 3അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ അഞ്ച് പേര് മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗര്‍ ബുറിയ മേഖലയിലാണ് സംഭവം. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ആക്രമിക്കാനെത്തിയ മുപ്പതംഗ സംഘത്തില്‍…
-
Crime & CourtDeathNationalNewsPolice
സഹോദരന്മാരെ കെട്ടിയിട്ടു, മാതാവിൻ്റെ മുന്നിലിട്ട് സഹോദരിമാരെ ബലാത്സംഗം ചെയ്തശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തി
by NEWS DESK 3by NEWS DESK 3ചണ്ഡീഗഡ്: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. അമ്മയുടേയും സഹോദരങ്ങളുടെയും മുന്നിലിട്ട് ആണ് കുട്ടികളെ ബലാത്സംഗം ചെയ്യുകയും ശേഷം വിഷം വായിലൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ നാലുപേരെ…
