പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി തലസ്ഥാനത്തിന് സമീപമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി.1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച…
Tag: