ഗുവാഹത്തി: കാമുകിയുടെ വീട്ടിലെത്തിയ പന്ത്രണ്ടാംക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. അഗര്‍ത്തലയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ഗോമതി ജില്ലയിലാണ് സംഭവം. റിപന്‍ സര്‍ക്കാര്‍ എന്ന പതിനേഴു വയസുകാരന് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.…
Tag:
