തിരുവനന്തപുരം: സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സിഎജി കണ്ടെത്തലുകള്‍ തെറ്റെന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി.സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ്…