ന്യൂഡല്‍ഹി: പതിമൂന്നിടങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. മഹാരാഷ്ട്ര ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലഡാക്കിനും പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുടെ രാജി…
Governor
-
-
CourtEducationKeralaNationalNews
കേരള സാങ്കേതിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എംഎസ്സിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടി ഗവര്‍ണര്‍ സുപ്രീം കോടതിയിലേക്ക്, അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കേരള സാങ്കേതിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എംഎസ്സിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍…
-
KeralaNewsPolitics
അധികാര പരിധിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നു; സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വി.സി സിസാ തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വി സി സിസാ തോമസ്. തന്റെ അധികാര പരിധിയിലേക്ക് സിന്‍ഡിക്കേറ്റ് കടന്നുകയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപസമിതിയെ നിയമിച്ച…
-
KeralaNewsPolitics
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഡ്ജസ്റ്റ്മെന്റ്, ചിന്തയുടെ പിഎച്ച്ഡി വിവാദം ഗുരുതരമെന്നും വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഭാരത് ജോഡോ യാത്ര യഥാര്‍ത്ഥ രാഹുല്‍ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളത്തിലെ സിപിഐഎമ്മും ഡല്‍ഹിയിലെ സംഘപരിവാറും തമ്മില്‍ അവിഹിതമായ ബന്ധമുണ്ട്. അതില്‍ ഇടനിലക്കാരും…
-
KeralaNewsPolitics
ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമാണ് ”ഹിന്ദു” ; തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത്…
-
KeralaNewsPolitics
പിണറായി സര്‍ക്കാരിന് അഭിനന്ദനം, നവകേരളം, ലൈഫ് പദ്ധതികളെ പുകഴ്ത്തി മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍…
-
KeralaNewsPolitics
ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗം, ഇത് ഒത്തുതീര്‍പ്പിന്റെ ഫലം, വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഈ…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല, കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് പദ്ധതി അനിവാര്യം; നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര് ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സില്‍വര്‍ ലൈന്‍…
-
KeralaNewsNiyamasabhaPolitics
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും, നയപ്രഖ്യാപന പ്രസംഗത്തിലെ ഗവര്‍ണറുടെ ശൈലി ചര്‍ച്ചയാവും.
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികള്‍ ആരംഭിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വലിയ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന…
-
KeralaNewsPolitics
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഗവര്‍ണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് ശ്രദ്ധേയമാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയമാകും. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ്…