സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ചാന്‍സറുടെ ആനുകൂല്യങ്ങളും ചിലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല്…
Governor
-
-
CourtCrime & CourtKeralaNewsPolitics
സര്‍ക്കാരിന് തിരിച്ചടി; സിസ തോമസിന് വിസിയായി തുടരാമെന്ന് കോടതി, സ്ഥിര വിസി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമന കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വിസിയായി ഡോ.സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി…
-
KeralaNewsPolitics
ഡോ.സിസ തോമസിനെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്; നിയമനം സദുദ്ദേശത്തോടെയാണെന്നാണ് ഗവര്‍ണര്‍, തങ്ങളുടെ അധികാരം മറികടന്ന് ഗവര്‍ണര്‍ നിയമനം നടത്തിയെന്ന് സര്‍ക്കാറിന്റെ വാദം
by രാഷ്ട്രദീപംby രാഷ്ട്രദീപംകെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് ഗവര്‍ണറുടെ നിലപാട്.…
-
KeralaNewsNiyamasabha
ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെമടക്കി, നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലെന്ന്. ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത് നിയമസഭ പാസാക്കിയ ആറ് ബില്ലുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാജ്ഭവന് സര്‍ക്കാരിലേക്ക് മടക്കി അയച്ചു. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ്…
-
KeralaNewsPolitics
രാജ്ഭവന് അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്ന് ആവശ്യം; ഗവര്‍ണറുടെ മറ്റൊരു കത്ത് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്ഭവന്റെ അതിഥികള്‍ക്ക് വകുപ്പിന്റെ വാഹനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് പുറത്ത്. വാഹനത്തിനായി പൊതുഭരണ വകുപ്പിനാണ് ഗവര്‍ണര്‍ കത്തയച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണ…
-
KeralaNewsPolitics
ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംചാന്സലര് പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളപ്പിറവിക്ക് മുന്‍പു മുതലേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സിലര്‍. മുഖ്യമന്ത്രിക്കെതിരെയും ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അനധികൃത…
-
KeralaNewsPolitics
രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ല, അനധികൃതമായി ഒരു പേഴ്സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയോഗിച്ചിട്ടില്ല; വിശദീകരണവുമായി ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അനധികൃതമായി ഒരു പേഴ്സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയോഗിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും…
-
KeralaNewsPolitics
കേരള നിയമസഭയുടെ അടുത്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് അനുമതി നല്കി ഗവര്‍ണര്‍; സഭ സമ്മേളിക്കുന്നത് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ കൊണ്ടുവരാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള നിയമസഭയുടെ അടുത്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് അനുമതി നല്കി ഗവര്‍ണര്‍. ഡിസംബര്‍ അഞ്ചു മുതല്‍ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഗവര്‍ണറെ ചാന്‍സലര്‍…
-
KeralaNewsPolitics
‘നിയമന വിവാദങ്ങള്‍ തിരിച്ചടിയായി’; കത്ത് വിവാദം വിശദമായി പരിശോധിക്കാന്‍ സിപിഎം, ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. ജാഗ്രതക്കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. കോര്‍പ്പറേഷനിലെ കത്ത് വിവാദവും സര്‍വകലാശാലകളിലെ നിയമനവും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു.…
-
KeralaNewsPolitics
സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ അടുത്തമാസം പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സമ്മേളനം ജനുവരിയിലേക്ക് നീട്ടും
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണറെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. അടുത്തമാസം അഞ്ചു മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം…
