തിരുവനന്തപുരത്ത് ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളജിലാണ് ഗവര്‍ണര്‍ക്കെതിരെ ബാനര്‍ സ്ഥാപിച്ചത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോടും മറ്റ് അധികൃതരോടും വിശദീകരണം തേടാന്‍ രാജ്ഭവന് നിര്‍ദേശം നല്കി.…
Governor
-
-
KeralaNewsPolitics
സര്‍വകലാശാലകളുടെ നടത്തിപ്പ് ചാന്‍സലര്‍ക്ക്, മാര്‍ച്ച് നടത്തി സമ്മര്‍ദം ചെലുത്തേണ്ട, താന്‍ സമ്മര്‍ദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ഡിഎഫ് മാര്‍ച്ച് നടത്തി സമ്മര്‍ദം ചെലുത്തേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട് എന്നാല്‍ സമ്മര്‍ദം ചെലുത്താമെന്ന് കരുതേണ്ട. താന്‍ സമ്മര്‍ദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.…
-
KeralaNewsPolitics
ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിക്കും; കുഫോസ് സര്‍വകലാശാല വിസി പദവി റദ്ദാക്കിയത് ഗവര്‍ണര്‍ക്കേറ്റ തിരിച്ചടിയാണെന്ന് എം.വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരായ എല്‍ഡിഎഫ് മാര്‍ച്ച് ചരിത്ര സമരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിക്കും.…
-
KeralaNewsPolitics
അണിനിരന്ന് ജനങ്ങള്‍; ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് വളഞ്ഞ് എല്‍ഡിഎഫിന്റെ കൂറ്റന്‍ മാര്‍ച്ച്; ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിതാറാം യെച്ചൂരി
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന മാര്‍ച്ച്…
-
KeralaNewsPolitics
ശക്തമായ ജനകീയ മുന്നേറ്റം, ചാന്‍സലറായി ഗവര്‍ണറെ അംഗീകരിക്കുന്ന പ്രശ്നമില്ല; ഇത് ജനാധിത്യ സമൂഹം, ഗവര്‍ണര്‍ വിചാരിച്ചാല്‍ ഒരു നാടിനെ സ്തംഭിപ്പിക്കാനാവില്ലെന്ന് എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര്ക്കെതിരായ രാജ്ഭവന് മാര്‍ച്ച് ശക്തമായ ജനകീയ മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇനി ചാന്‍സലറായി ഗവര്‍ണറെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.…
-
KeralaNewsPolitics
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും, തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിന്റെ വിധികര്‍ത്താവാകില്ല; നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഓര്ഡിനന്സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്കി ഗവര്‍ണര്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ്…
-
KeralaNewsPolitics
ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം റദ്ദാക്കുന്ന ഓര്‍ഡിനന്‍സ് രാജ്ഭവനില്‍, ഗവര്‍ണറുടെ തുടര്‍ നടപടി നിര്‍ണായകം
by രാഷ്ട്രദീപംby രാഷ്ട്രദീപംപതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ…
-
KeralaNewsPolitics
ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍, സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാന്‍ ആലോചന
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണറുമായുളള ഏറ്റുമുട്ടലിന്റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്റെ സാധ്യതകള്‍ സജീവമായി പരിഗണിച്ച് സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിത കാലത്തേക്ക് പിരിയാതെ സമ്മേളനം…
-
KeralaNewsPolitics
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും; ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചാന്സലര് സ്ഥാനത്തു നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി…
-
KeralaNewsPolitics
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും; എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം, മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷയെന്ന് ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചാന്സലര് പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില്‍ ഇടപെടാന്‍…
