കഴിഞ്ഞദിവസങ്ങളില്‍ വില കുറഞ്ഞപ്പോള്‍ നേരിയ ആശ്വാസം ഉണ്ടായിരുന്നു. ഇപ്പോഴിതാ സ്വര്‍ണത്തിന് വന്‍ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. സ്വര്‍ണം പവന് 320 രൂപ കൂടി 28,080 രൂപയായി. ഗ്രാമിന് 3510 രൂപയാണ് വില.…
#gold
-
-
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സോപ്പിനുള്ളിൽ വച്ച് കൊണ്ടുവന്ന അരക്കിലോ സ്വർണ്ണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണ്ണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം മേൽമുറി സ്വദേശിയായ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്.
-
മലയാളികള്‍ക്ക് ആശ്വാസകരമായി സ്വര്‍ണവില താഴോട്ടേക്ക്. പത്തുദിവസം കൊണ്ട് 1360 രൂപ കുറഞ്ഞു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 27,760 രൂപയായി. 3470 രൂപയാണ് ഗ്രാമിന്. 27,880 രൂപയായിരുന്നു കഴിഞ്ഞ…
-
Business
പൊള്ളല്ലേ പൊന്നേ… സ്വര്‍ണവില റെക്കോര്‍ഡുകള്‍ താണ്ടി മുന്നോട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിസ്വര്ണവില ആശങ്ക പടര്ത്ത് മുന്നോട്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വില വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ദ്ധിച്ചു. പവന് 320 രൂപ വര്‍ദ്ധിച്ച് 29120 രൂപയിലാണ് ഇന്ന് വ്യാപാരം…
-
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,570 രൂപയും പവന് 28,560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗസ്റ്റ് 29 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന…
-
Kerala
സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ കസ്റ്റംസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി നടന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി അറസ്റ്റിലായ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ഡല്‍ഹി സ്വദേശി രാഹുല്‍ പണ്ഡിറ്റിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.…
-
KeralaKollam
കൊല്ലത്ത് പരവൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 50 പവനും അരലക്ഷം രൂപയും കവര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: പരവൂരില്‍ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. പരവൂർ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണു കവർച്ച…
-
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 25,720 രൂപയിലും ഗ്രാമിന് 3,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
-
തിരുവനന്തപുരം: റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് ഗ്രാമിന് 35 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഉയര്‍ന്നത്. പവന് 280 രൂപ കൂടി. ഗ്രാമിന് 3,225 രൂപ. പവന് 25,800…
-
Thrissur
സഹകരണ സംഘത്തില്‍നിന്നു ഒരുകോടി തട്ടിച്ച കേസ്; മുന്‍കൂര്‍ജാമ്യം നിഷേധിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: ആഭരണത്തൊഴിലാളി സഹകരണ സംഘത്തില്‍നിന്നു ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ചെമ്പുക്കാവ് മൈലിപ്പാടത്ത് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി ഓഫ്…
