Home Kerala സോപ്പിനുള്ളിൽ വച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ Kerala സോപ്പിനുള്ളിൽ വച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ by വൈ.അന്‍സാരി September 14, 2019 by വൈ.അന്‍സാരി September 14, 2019 കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സോപ്പിനുള്ളിൽ വച്ച് കൊണ്ടുവന്ന അരക്കിലോ സ്വർണ്ണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണ്ണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം മേൽമുറി സ്വദേശിയായ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. #goldSOAP Related Posts നേരിയ ഇടിവുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം August 1, 2026 ഇന്നും വില ഇടിഞ്ഞു; സ്വര്‍ണവില അറിയാം July 17, 2026 സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്; പവന് എത്ര നല്‍കേണ്ടി... June 17, 2026 സ്വർണവിലയിൽ നേരിയ ഇടിവ്; ഗ്രാമിന് 40 രൂപ കുറഞ്ഞു May 23, 2026 അന്ന് കള്ളക്കടത്ത് തടയാന്‍ ചുങ്കം കുറച്ചു; ഇന്ന് കൂട്ടി, സ്വര്‍ണത്തില്‍ ആശങ്കയേറെ May 14, 2026 കുതിച്ച് പാഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് പതിനായിരത്തിലധികം രൂപ May 13, 2026 ഡോളര്‍ വീണു; സ്വര്‍ണവില കുതിച്ചു May 6, 2026 ഇന്നും ഇരിക്കട്ടേ അല്‍പ്പം ആശ്വാസം; സ്വര്‍ണവില ഇടിഞ്ഞു May 1, 2026 തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം April 29, 2026