പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നിർവഹിച്ചു.…
gas cylinder
-
-
Kerala
പത്തനംതിട്ടയിൽ അടുത്തടുത്ത സ്ഥലങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിൽ ദുരൂഹത
പത്തനംതിട്ടയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ച ദുരൂഹ സംഭവം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് പത്തനംതിട്ട മാക്കാംകുന്ന് എവർ ഷൈൻ സ്കൂളിന്റെ ബസ്, അടുത്തുള്ള സരോജ ഗ്യാസ് ഏജൻസിയുടെ ഡെലിവറി വാൻ…
-
പത്തനംതിട്ട വാഴമുട്ടയിൽ ഗ്യാസ് സിലിണ്ടർ ചോർന്നു. പുതിയ ഗ്യാസ് സിലിണ്ടർ ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിൻ്റെ വീട്ടിലാണ് സംഭവം.ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ തന്നെ ചോർന്നിരുന്നു.…
-
Death
മധുരയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; എട്ട് പേര് മരിച്ചു, സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെന്നൈ: മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് എട്ട് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍…
-
Palakkad
കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. കഞ്ചിക്കോട് ഫയര്‍ഫോഴ്സെത്തി തീ അണച്ചു. പാചകം ചെയ്യവെയാണ് അപകടമുണ്ടായത്. ജീവനക്കാര്‍ പുറത്തേക്ക്…
-
AccidentDeathNewsWorld
പാക്കിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒന്‍പത് മരണം; നിരവധിപേർക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പാസഞ്ചര്‍ വാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് മരണം. ഏഴ് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ഗുജ്രന്‍വാലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില…
-
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തി. സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ 50 പൈസയാണ് കുറച്ചത്. സബ്സിഡി ഉളള പാചകവാതക സിലിണ്ടറിന്…
