ആലപ്പുഴ: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമമവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. കാലാവസ്ഥ അനുകൂലമല്ലാത്തതും ഫണ്ടില്ലാത്തതും ചൂണ്ടിക്കാട്ടി മന്ത്രി എല്ലാ എംഎൽഎമാർക്കും…
g sudhakaran
-
-
ആലപ്പുഴ : പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ തുടരുമ്ബോള്‍ പ്രളയവുമായി ബന്ധപ്പെട്ട് പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്. മേഘമറ എന്നാണ് കവിതയുടെ പേര്. രക്ഷാപ്രവര്‍ത്തക രംഗത്ത് വെറുപ്പിന്റെ ഘ്രാണങ്ങള്‍ വരുന്നുവോ…
-
തിരുവനന്തപുരം: മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറിയ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ രജിസ്ട്രേഷന് വകുപ്പില്‍ വീണ്ടും…
-
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലം ശക്തിപ്പെടുത്തി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം മേൽപ്പാല അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരായ…
-
KeralaPoliticsReligious
തന്ത്രി പല സ്ത്രീകളെയും പൈസവാങ്ങി ശബരിമലയില്‍ കയറ്റിയിട്ടുണ്ട്: മന്ത്രി ജി സുധാകരന്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി മന്ത്രി ജി.സുധാകരന്. പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരന് വ്യക്തമാക്കി. ശ്രീ നാരായണ…
-
കോട്ടയം: മന്ത്രി ജി.സുധാകരനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി. കോട്ടയത്ത് പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിനു നേരെ…
