കൊലപാതക ശ്രമത്തിന് പോലീസ് പിടികൂടിയ പ്രതിയെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പൊലീസിനെ ആക്രമിച്ചാണ് പ്രതിയെ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ പതിനൊന്നോടെ താനൂര്‍ ചാപ്പപ്പടിയിലാണ് സംഭവമുണ്ടായത്. ട്രോമാകെയര്‍ വളണ്ടിയര്‍…
Tag:
