തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയസെസ് നിലവില്‍ വരുന്ന ഓഗസ്റ്റ് ഒന്നിന് കരിദിനം ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതോടൊപ്പം സെക്രട്ടറിയേറ്റിന് മുന്നില്‍ ധരണ സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.…
Tag:
flood cess
-
-
തിരുവനന്തപുരം: പ്രളയ സെസ് ഈടാക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റി. ജൂൺ ഒന്ന് മുതൽ ഈടാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സെസിനുമേൽ നികുതി ഈടാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. ജിഎസ്ടി കൌൺസിലിന്റെ…