തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തിയത്. നാല് ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച് വിഴിഞ്ഞത്ത് നിന്ന്…
Tag: