മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ജൂൺ 29 ന് രാവിലെയാണ്…
Tag:
fisherman dies
-
-
ആലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിൽ നികത്തിൽ അശോകൻ (51) മരിച്ചത്. രാവിലെ കക്കാവാരുന്നതിനിടയിലാണ് അശോകന് ഇടിമിന്നലേറ്റത്. അശോകനെ ഉടന്‍ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം…
