കൊച്ചി: എറണാകുളം എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിൽ തീപിടുത്തം. ഇരുമ്പ് മുറിക്കുന്നതിനായി കത്തിക്കുന്ന കരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ…
Tag:
