കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വിതച്ച ദുരിതക്കയത്തിൽ നീറുകയാണ് ജനങ്ങൾ. എന്നും കൂടെയുണ്ടാകുമെന്ന് കരുതിയവരെല്ലാം ഒറ്റനിമിഷം കൊണ്ട് അപ്രത്യക്ഷമായ അവസ്ഥ. ദുരന്തസ്ഥലങ്ങളിലെത്തിയ ഡോക്ടർമാരുടെ അവസ്ഥ വിവരിക്കുകയാണ് ഡോ. അശ്വതി സോമൻ.…
#facebook post
-
-
Kerala
എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട് കുരുന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ‘പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ…
-
തിരുവനന്തപുരം: ആറ്റിങ്ങല്‍ എം പിയായിരുന്ന സമ്പത്തിന് നേരെ എക്സ് എം പിയുടെ ബോര്‍ഡ് വച്ച കാറിന്റെ ചിത്രം ഉള്‍പ്പെടുത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ച പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ വിശദീകരണവുമായി വി…
-
കായംകുളം: കോണ്‍ഗ്രസ് കൊല്ലം ജില്ല പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കായംകുളം എംഎല്‍എ പ്രതിഭ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തിൽ…
-
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിച്ച മൗനം മോദിയുഗം അവസാനിക്കുന്നു എന്നതിന്റെ സൂചനയാണോ എന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… “മോദി” എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന…
-
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ കണക്കുകള്‍ കൃത്യമായി കൂട്ടിയും കിഴിച്ചും നോക്കുകയാണ് മുന്നണികളും പാര്‍ട്ടികളും. വീണ്ടും അധികാരത്തിലെത്താമെന്നുള്ള പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. എന്നാല്‍, ഇത്തവണ…
-
Kerala
കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച് യുവാവ്; ഉടന്‍ നടപടിയെടുത്ത് ആരോഗ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനാണ് സമൂഹമാധ്യമത്തിലൂടെ യുവാവറിയിച്ച കമന്റിനെ…
-
FacebookKeralaSocial Media
മീഡിയ വണ്‍ ചാനല്‍ ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പെന്ന് മന്ത്രി കെടി ജലീല്‍
മാധ്യമത്തെയും, മീഡിയവണ്‍ ചാനലിനെയും കടന്നാക്രമിച്ച് മന്ത്രി കെടി ജലീലിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്. മീഡിയ വണ്‍ ചാനല്‍ ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പെന്ന് മന്ത്രി കെടി ജലീല്‍,…
-
കാമുകന്റെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറച്ചില് നടത്തി ശ്രദ്ധ നേടിയ യുവതിയാണ് ശ്രുതി ചൗധരി. ആ തുറന്നു പറച്ചിലിലൂടെ തനിക്കുണ്ടായ മറ്റൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍.ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ. ഒരു…
-
Entertainment
‘പാർവതിയെ ബാൻ ചെയ്യണം, എന്ത് അഹങ്കാരമാണ് അവർ കാണിക്കുന്നത്’
by വൈ.അന്‍സാരിby വൈ.അന്സാരിപാർവതിയെ ബാൻ ചെയ്യണമെന്ന് പറഞ്ഞു തുടങ്ങുന്ന യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. നെൽസൺ ജോസഫ് എന്നയാൾ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പാണ് അതിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടുന്നത്. സമൂഹമാധ്യമത്തിൽ വൈറലാകുന്ന…
