1. Home
  2. #facebook post

Tag: #facebook post

കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ആത്മവിശ്വാസം ഊര്‍ജ്ജം പകരുന്നു; കെകെ ശൈലജ

കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ആത്മവിശ്വാസം ഊര്‍ജ്ജം പകരുന്നു; കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മവിശ്വാസത്തോടെയുള്ള സംസാരം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ ജീവനക്കാരും കൊറോണയെ പ്രതിരോധിക്കാനായി സുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്നും ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് നഴ്‌സുമാര്‍.…

Read More
‘പാത്രം കൂട്ടിമുട്ടിക്കല്‍; അറുപത് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്’; എന്തൊരു പ്രഹസനമാണ് മോദിജീ : എംബി രാജേഷ്

‘പാത്രം കൂട്ടിമുട്ടിക്കല്‍; അറുപത് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്’; എന്തൊരു പ്രഹസനമാണ് മോദിജീ : എംബി രാജേഷ്

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ലോകമഹായുദ്ധത്തേക്കാള്‍ ഗുരുതരമാണെന്നാണ് മോദി പറയുന്നത്. എന്നാല്‍ ലോകയുദ്ധസമാനമായ സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നോക്കു.കര്‍ഫ്യൂ. രാവിലെ 7 മുതല്‍ വൈകീട്ട് 9 വരെയാണത്രേ. അതെന്താ…

Read More
സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയില്‍ ഗോമൂത്രം സ്പ്രേ ചെയ്തതായി ഹൈബി ഈഡന്‍

സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയില്‍ ഗോമൂത്രം സ്പ്രേ ചെയ്തതായി ഹൈബി ഈഡന്‍

കൊച്ചി: മുംബൈയില്‍ എത്തിയ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ രാജു പി.നായരുടെ കൈയ്യില്‍ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ ഗോമൂത്രം സ്പ്രേ ചെയ്‌തെന്ന് വ്യക്തമാക്കി ഹൈബി ഈഡന്‍ എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്ബോള്‍ ഒരു…

Read More
‘കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക, പിന്നെയെല്ലാം ശരിയാകും’; ഹരീഷ് പേരടി

‘കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക, പിന്നെയെല്ലാം ശരിയാകും’; ഹരീഷ് പേരടി

തൃശ്ശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സെന്‍കുമാറിനെയും പോലുള്ളവരുടെ പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഈ കാര്യം പറഞ്ഞത്. ‘കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക.പിന്നെയെല്ലാം ശരിയാകും’…

Read More
തെരഞ്ഞെടുപ്പ് അടുത്തുവരുന്നു; എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനത്തിന് പിന്നില്‍; മറുപടിയുമായി യു പ്രതിഭ

തെരഞ്ഞെടുപ്പ് അടുത്തുവരുന്നു; എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനത്തിന് പിന്നില്‍; മറുപടിയുമായി യു പ്രതിഭ

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കായംകുളം എംഎല്‍എ യു പ്രതിഭ. എംഎല്‍എ പങ്കെടുക്കുന്ന പരിപാടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എംഎല്‍എയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി…

Read More
ക്വാഡൻ ബെയിൽസിന് ഗിന്നസ് പക്രുവിന്റെ വൈകാരിക കുറിപ്പ്

ക്വാഡൻ ബെയിൽസിന് ഗിന്നസ് പക്രുവിന്റെ വൈകാരിക കുറിപ്പ്

തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് മലയാളിയുടെ ഇഷ്ട താരം ഗിന്നസ് പക്രു. താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. എന്നാൽ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊർജ്ജമായതെന്നും അദ്ദേഹം എഴുതിയിരിക്കുന്നത്. പൊക്കക്കുറവിന്റെ പേരിൽ കൂട്ടുകാർ പരിഹസിക്കുന്നുവെന്ന്…

Read More
അപകടത്തിന്റെ ഉത്തരവാദികള്‍ – ഉറങ്ങിയവരോ ഉറക്കം തൂങ്ങുന്നവരോ ?:  മുരളി തുമ്മാരുകുടി

അപകടത്തിന്റെ ഉത്തരവാദികള്‍ – ഉറങ്ങിയവരോ ഉറക്കം തൂങ്ങുന്നവരോ ?: മുരളി തുമ്മാരുകുടി

‘ഡ്രൈവര്‍ ഉറക്കം തൂങ്ങിയതാണ് അപകട കാരണം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഗതാഗത മന്ത്രിക്ക് സമര്‍പ്പിക്കും’ രാവിലത്തെ പത്ര വാര്‍ത്തയാണ്. സത്യമാണോ എന്നറിയില്ല. ഈ വാര്‍ത്ത സത്യമാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ആകും ഇത്. നമ്മളെക്കാളൊക്കെ ഏറെ സാമ്ബത്തിക ശേഷിയുള്ള അമേരിക്കയില്‍ പോലും ഒരു അപകടമുണ്ടായാല്‍…

Read More
വാവ സുരേഷിന്റേത് അശാസ്ത്രീയമായ പാമ്പുപിടുത്ത രീതി

വാവ സുരേഷിന്റേത് അശാസ്ത്രീയമായ പാമ്പുപിടുത്ത രീതി

കൊച്ചി : വാവ സുരേഷിന്റെ അശാസ്ത്രീയമായ പാമ്പുപിടുത്ത രീതി, വിമര്‍ശനവുമായി ഡോക്ടര്‍… ഇനിയെങ്കിലും വിവരമുള്ളവര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കൂ… ഇത്രയും മണ്ടന്‍മാരായ ആളുകളാണോ ഫാന്‍സ് ? തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട് ആണ് അശാസ്ത്രീയമായ രീതിയിലുള്ള വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തെ വിമര്‍ശിച്ചത്. വാവ…

Read More
ലോക കേരളസഭ: കഴിച്ച ഭക്ഷണത്തിന്റെ  പണം തിരികെ നല്‍കാമെന്ന് സോഹന്‍ റോയ്

ലോക കേരളസഭ: കഴിച്ച ഭക്ഷണത്തിന്റെ പണം തിരികെ നല്‍കാമെന്ന് സോഹന്‍ റോയ്

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകളിലെ ധൂര്‍ത്തിനെക്കുറിച്ച് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന്‍റെ പണം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അഞ്ഞൂറു രൂപയ്ക്കു താഴെ അതു…

Read More
പൊളി സാനം…വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംഭോഗം: അധ്യാപികയുടെ റിവ്യൂ വൈറൽ : പരിഹസിച്ചവര്‍ക്ക്  മറുപടിയുമായി ശ്രീലക്ഷ്മി

പൊളി സാനം…വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംഭോഗം: അധ്യാപികയുടെ റിവ്യൂ വൈറൽ : പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ശ്രീലക്ഷ്മി

തിരുവനന്തപുരം: ശ്രീലക്ഷ്മി അറയ്ക്കലിന്റെ തുറന്നെഴുത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. യുവതികള്‍ പറയാന്‍ മടിക്കുന്നത് തുറന്നെഴുതിയ ശ്രീലക്ഷ്മിക്കൊപ്പമാണ് സോഷ്യല്‍ മീഡിയയുടെ ഭൂരിപക്ഷവും. സദാചാരവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായും ചിലരെത്തുന്നു. ഇത് ഉശിരന്‍ ട്രോളുകള്‍ക്ക് വഴിമാറുന്നു. അപ്പോഴും പതറാതെ മറുപടി നല്‍കുകയാണ് ശ്രീലക്ഷ്മി. ഇതോടെ സോഷ്യല്‍ മീഡിയ ഈ ലേഖനം പലതലത്തില്‍ ചര്‍ച്ചകള്‍ക്ക്…

Read More
error: Content is protected !!