തിരുവനന്തപുരം: സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് ഒഴിവാക്കി കേന്ദ്ര ഇലക്ഷൻ കമ്മിഷൻ.140 മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക കമ്മീഷൻ പ്രസിദ്ധീകരിച്ചതോടെയാണ് സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ മാറ്റിയ കാര്യം പുറത്തായത്. നേരത്തേ സഹകരണവകുപ്പ്…
Tag:
