എരുമേലി: പമ്പയിലേയ്ക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് ശബരിമല തീര്‍ഥാടകര്‍ എരുമേലിയില്‍ റോഡ് ഉപരോധിക്കുന്നു. എരുമേലി-റാന്നി പാത അന്യസംസ്ഥാന തീര്‍ഥാടകരാണ് ഉപരോധിക്കുന്നത്. ഒരു വാഹനങ്ങള്‍ പോലും പ്രതിഷേധക്കാര്‍ കടത്തിവിടുന്നില്ല. തീര്‍ഥാടക വാഹനങ്ങള്‍…
Tag:
