ഐ.എന്‍.ടി.യു.സി. ആവിഷ്കരിച്ച ‘ശ്രദ്ധ’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപന് നിര്‍വ്വഹിച്ചു. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ തൊഴില്‍ നഷ്ടവും ശാരീരിക അവശതകളും നേരിടുന്ന തൊഴിലാളികളെയും തൊഴിലാളി കുടുംബംഗങ്ങളേയും…
Tag:
