എറണാകുളം: ആലുവയിലും പരിസര പ്രദേശങ്ങളിലും കെട്ടിട നിർമ്മാണജോലികൾ ചെയ്തു വരുന്നതിനിടെ മരിച്ച പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശികളുടെ മൃതദേഹങ്ങൾ തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് സൗജന്യമായി സ്വദേശത്തേക് അയച്ചു. സോമൻ സേല…
#Ernakulam
-
-
ErnakulamLOCAL
കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി ആരംഭിച്ചു: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകുറുപ്പംപടി: കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. ഈ വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 12.85 ലക്ഷം…
-
Be PositiveErnakulamLOCAL
റിപ്പബ്ലിക് ദിനത്തില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 160 കേന്ദ്രങ്ങളില്‍ ഭരണഘടന ആമുഖവായന നടന്നു
കാക്കനാട്: സാക്ഷരതാ മിഷന് നടപ്പാക്കി വരുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആ മുഖ വായന നടന്നു.…
-
ErnakulamLOCAL
പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ജനസേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച ജനസേവന കേന്ദ്രം എല്‍ദോ എബ്രഹാം എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റിയാസ്ഖാന് ഇമെയില്‍…
-
ErnakulamLOCAL
മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് അക്കാദമി കോച്ചിങ് ക്യാമ്പ് 29 മുതല്‍ പുനരാരംഭിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് അക്കാദമി കോച്ചിങ് ക്യാമ്പ് പുനരാരംഭിക്കുന്നു. 2021 ജനുവരി 29 മുതല്‍ വൈകിട്ട് 4 മുതല്‍ 6 വരെയാണ് ക്യാമ്പ്. മുവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എല്ലാ ആഴ്ച്ചയിലും…
-
ErnakulamKeralaLOCALNews
കൊവിഡ് വ്യാപനം: മൂവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം; കേസുകള്‍ മാറ്റിവെക്കാനും തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതിയില്‍ ഹാജരാകേണ്ടെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്കി. കേസുകള്‍…
-
CareerEducationErnakulamLOCAL
‘നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും’; എറണാകുളത്ത് തുടക്കം, ഐ.ഐ.ഐ.സി.യില്‍ സ്പോട്ട് അഡ്മിഷന് അവസരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട് : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ (ഐ.ഐ.ഐ.സി.) – ”നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും” എന്ന പരിപാടിക്ക് തുടക്കമായി. ജില്ലതോറും എത്തി വിവിധ തൊഴില്‍ രംഗങ്ങളും…
-
ErnakulamLOCAL
പി.പി. റോഡ് പുനര്‍ നിര്‍മ്മാണം ആരംഭിച്ചു; പദ്ധതിക്കായി 1.20 കോടി രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: പെരുമ്പാവൂര്‍ പുത്തന്‍ കുരിശ് റോഡിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. മാര്‍ബിള്‍ ജംഗ്ഷന് മുതല്‍ വെങ്ങോല കവല വരെയുള്ള ഭാഗമാണ് പുനര്‍ നിര്‍മ്മിക്കേണ്ടത്. പദ്ധതിക്കായി…
-
ErnakulamLOCAL
ജില്ലാ പഞ്ചായത്തിന്റെ വെട്ടിക്കുറിച്ച പദ്ധതി വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിച്ച് പദ്ധതി വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. എണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗമാണ് പദ്ധതി വിഹിതം…
-
ErnakulamLOCALNews
സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിയിലൂടെ ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തും, വീട് ഇല്ലാത്തര്‍ക്ക് വീടിനും പദ്ദതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിയിലൂടെ ഭൂമി ഇല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും ഭൂമി കണ്ടെത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വീട് ഇല്ലാത്ത ആളുകള്‍ക്ക് വാസയോഗ്യമായ വീട്…
