എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 നു മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്റ്റാഫ്, അക്കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍…
#Ernakulam
-
-
ErnakulamLOCAL
വയോമിത്രം ക്യാമ്പിന് തുടക്കമായതായി ചെയര്മാന് പി.പി. എല്‍ദോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കോവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി നിര്‍ത്തി വെച്ചിരുന്ന വയോജനങ്ങള്‍ക്കായുളള വയോമിത്രം ക്യാമ്പ് മുവാറ്റുപുഴ നഗരസഭയില്‍ പുനരാരംഭിച്ചതായി ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11…
-
CareerEducationErnakulamLOCAL
സ്കോളര്‍ഷിപ്പ് പരിശീലനങ്ങള്‍ക്ക് മുവാറ്റുപുഴയില്‍ തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംപൊതുവിദ്യാഭ്യാസ വകുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്തുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ക്ക് മുന്നോടിയായി ഉപജില്ലയില്‍ പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടുളള പരിശീലനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി ജി…
-
ErnakulamLOCAL
കോവിഡ് ആശങ്കയില്‍ മനുഷ്യ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും മാതൃക തീര്‍ത്ത് പെരുമ്പാവൂര്‍ സ്വദേശി ഷാജിയും കുടുംബവും; മകളുടെ വിവാഹം ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കിയിരിക്കുകയാണ് ഈ കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോവിഡ് ആശങ്കയില്‍ നാടിനൊപ്പം നിന്ന് മനുഷ്യ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും മാതൃക തീര്‍ക്കുകയാണ് പെരുമ്പാവൂര്‍ വളയന്‍ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവും. മകളുടെ വിവാഹ ചടങ്ങുകള്‍ ലളിതമാക്കി ഭൂരഹിതരായ പത്ത്…
-
ErnakulamLOCAL
അരുണ്‍ ശശി, ഒരു പേരല്ല, ഒരു കുടുംബത്തിന്റെ നെടും തൂണാണ്; സഹായിക്കണം നമ്മള് ഓരോരുത്തരും, ഈ യുവാവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅരുണ് ശശി, ഒരു പേരല്ല, ഒരു കുടുംബത്തിന്റെ നെടും തൂണ് തന്നെയാണ്. എന്നാല്‍ ഇന്ന് ഇരുപത്തിയേഴുകാരനായ ആ ചെറുപ്പക്കാരന് നാടിന്റെ വേദനയാണ്. വിധിയുടെ ക്രൂരത അവനെയും അവന്റെ കുടുംബത്തെയും വിടാതെ…
-
ErnakulamLOCAL
വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കും: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: വിദ്യാര്‍ത്ഥികളുടെ അമിതമായ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളില്‍ നടപ്പിലാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഇതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ്…
-
ErnakulamLOCAL
അധ്യാപകരുടെ നിയമനം അംഗീകരിക്കാത്ത നടപടികളില്‍ പ്രതിഷേധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്പില് ധര്‍ണ്ണ നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പരിധിയില്‍ ഉള്ള സ്കൂളുകളിലെ അധ്യാപകരുടെ നിയമനം അംഗീകരിക്കാത്ത നടപടികളില്‍ പ്രതിഷേധിച്ചു കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ…
-
ErnakulamLOCAL
കൊമ്പനാട് ഗവ. യു.പി സ്കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊമ്പനാട് ഗവ. യു.പി സ്കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലേക്ക് അനുവദിച്ച ഒരു കോടി രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സ്ഥലം എം.എല്‍.എ എന്ന…
-
ErnakulamLOCAL
ഉതുമ്പേലി തണ്ട് കുടിവെള്ള പദ്ധതിയ്ക്ക് 40 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഉതുമ്പേലി തണ്ട് പട്ടികജാതി കോളനിയില്‍ പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് പട്ടികജാതി വികസന വകുപ്പില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ…
-
ErnakulamLOCAL
മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പൊതുയോഗവും അവര്‍ഡ് വിതരണവും നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം 48ാം മത് പൊതുയോഗവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള അവര്‍ഡ് വിതരണവും നടത്തി. സംഘം പ്രസിഡന്റ് കെ.എ.…
