എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളിൽ പ്രതിയായ അയ്യംമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ കൂട്ടാല എന്ന് വിളിക്കുന്ന നിഖിലിനെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.…
#Ernakulam
-
-
ErnakulamLOCALNewsPoliceTravels
കളമശേരി റെയിൽ ട്രാക്കിൽ മരത്തടി കണ്ടെത്തി; അട്ടിമറി ശ്രമമെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരി റെയിൽവേ ട്രാക്കിൽ ഇറച്ചി കടയിൽ ഉപയോഗിക്കുന്ന മരത്തടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മരത്തടി മനഃപൂർവം ട്രാക്കിലിട്ടതാണെന്ന് സംശയിക്കുന്നതായി ആർ.പി.എഫ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സൗത്ത് കളമശേരി റെയിൽവേ മേൽപാലത്തിന്…
-
Crime & CourtErnakulamJobLOCALNewsPolice
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെടുത്തയായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുള: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി. എറണാകുളം പറവൂർ സ്വദേശിയായ സെജോ സേവിയറിനെതിരെയാണ് കബളിപ്പിക്കപ്പെട്ട യുവാക്കൾ പരാതി നൽകിയത്. ഇയാൾ ഇപ്പോൾ വിദേശത്ത് ആണ് കഴിയുന്നത്.…
-
ErnakulamLOCALNewsTravels
കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും, രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെ ആയിരിക്കും സർവീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന്…
-
ErnakulamLOCAL
റയോണ്‍ പുരത്ത് താല്‍ക്കാലിക നടപ്പാലം ഉടന്‍: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നാളെ ചേരുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: വല്ലം ഓള്‍ഡ് റോഡില്‍ പ്രളയത്തില്‍ നശിച്ചു പോയ റയോണ്‍ പുരം പാലം 2 കോടി 57 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ ചെയ്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എല്‍ദോസ്…
-
ErnakulamLOCAL
ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍; ‘നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കോവിഡ് സാഹചര്യത്തില്‍ നായരമ്പലം വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിനായി ‘നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക്. വൈപ്പിന്‍ എംഎല്‍എ…
-
ErnakulamHealthLOCAL
കാന്‍സറിനെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത യുവതി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി…
-
ErnakulamLOCAL
തൊഴിലുറപ്പ് തൊഴിലാളികളെ ജാതി തിരിച്ചു കൂലി നിശ്ചയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം; സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊഴിലുറപ്പ് തൊഴിലാളികളെ ജാതി തിരിച്ചു കൂലി നിശ്ചയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടു കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഏരിയയിലെ വില്ലേജ്…
-
Crime & CourtDeathErnakulamLOCALPoliceWomen
എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വാത്തുരുത്തി കോളനിയിലെ കനിമൊഴിയാണ് ആത്മഹത്യ ചെയ്തത്.സംഭവത്തിൽ ഭർത്താവ് കാര്‍ത്തികിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനം…
-
ErnakulamLOCAL
വായന ലോക്കാകാതിരിക്കാന്‍ ‘പുസ്തക വണ്ടി’യുമായി ഈസ്റ്റ് മാറാടി സ്കൂള്‍ അദ്ധ്യാപകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്കൂള് വായന പക്ഷാചരണത്തിന്റെ ഭാഗമായിലൈബ്രറി പുസ്തകങ്ങള്‍ കുട്ടികളുടെ വീട്ടിലെത്തിച്ചു നല്കുന്ന കര്‍മ്മ പദ്ധതിയായ ‘പുസ്തകവണ്ടി’ യുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ്. സ്കൂള്‍ അദ്ധ്യാപകര്‍. ജൂണ്‍ 19- വായനാ ദിനാഘോഷത്തിന്റെ…
