എറണാകുളം: ടൂറിസം പദ്ധതികള്‍ ആവിഷ്കരിച്ച് പ്രാദേശിക വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. ബ്ളോക്കുകളിലെയും ബ്ളോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു…
#Ernakulam
-
-
ErnakulamLOCAL
‘ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തിന്റെ പ്രസക്തി’; 26 ന് സീതി സാഹിബ് ഇന്‍സ്റ്റിറ്റുട്ട് ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പഠന ക്ലാസ് സംഘടിപ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഭരണഘടനാ ദിനമായ നവംമ്പര്‍ 26 ന് സീതി സാഹിബ് ഇന്‍സ്റ്റിറ്റുട്ട് ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ‘ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തിന്റെ പ്രസക്തിയെക്കുറിച്ച്’ പഠന ക്ലാസ് സംഘടിപ്പിക്കും. വെളളിയാഴ്ച…
-
ErnakulamLOCAL
എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതു കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്കാന് കഴിയുന്നില്ല.…
-
ErnakulamLOCAL
പുത്തന്‍ കാര്‍ഷിക യന്ത്രങ്ങള്‍ കാലത്തിന്റെ ആവശ്യം; കര്‍ഷകനായ റോജേഷ് തോമസ് വികസിപ്പിച്ച ഫെറി ട്രാക്ടറര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി പി. പ്രസാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പ്രാദേശിക പ്രത്യേകതകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ പുതിയ കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാന്നെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ഐക്കരനാട് ഗ്രാമ പഞ്ചായത്തില്‍ കര്‍ഷകനായ റോജേഷ് തോമസ് വികസിപ്പിച്ച…
-
ErnakulamLOCAL
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി അവലോകന യോഗം 24 ന്; രണ്ട് സെഷനുകളിലായി ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെയും, സെക്രട്ടറിമാരുടെയും യോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കാനാട്: ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന വിവിധ പദ്ധതിക അവലോകന യോഗം 24 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍…
-
ErnakulamLOCAL
ഒക്കല്‍ ഫാമിനെ നൂതന കൃഷി രീതികള്‍ പ്രചരിപ്പിക്കുന്ന മാതൃകാത്തോട്ടമാക്കി മാറ്റും; കര്ഷകന് ജീവിതത്തിന്റെ കേന്ദ്രബിന്ദു; സമൂഹം അവരെ ആദരിക്കണമെന്ന് കൃഷിമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: ഒക്കല്‍ ഫാമിനെ നൂതനമായ കൃഷിരീതികള്‍ പ്രചരിപ്പിക്കുന്ന മാതൃകാ കൃഷിത്തോട്ടമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഫാമിലെ പൂര്‍ത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക…
-
ErnakulamLOCAL
നാളികേരത്തിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കണം; പ്രതാപം തിരിച്ചു കൊണ്ടുവരണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: നാളികേരത്തിന്റെ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് വിപണിയില്‍ എത്തിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വെങ്ങോല ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
-
ErnakulamLOCAL
ഇ ശ്രം രജിസ്ട്രേഷന് എറണാകുളം ജില്ലയില്‍ ഒരു ലക്ഷം കടന്നു; ഒരു മാസം നീളുന്ന പ്രത്യേക ക്യാമ്പയിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅസംഘടിത തൊഴിലാളികള്‍ക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം രജിസ്ട്രേഷന് ജില്ലയില്‍ ഒരു ലക്ഷം കടന്നു. അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയില്‍ വിവിധ സാമൂഹ്യ…
-
ErnakulamLOCAL
കൂട്ടിക്കലിന് കൂട്ടായി ഈസ്റ്റ് മാറാടി സ്കൂളിലെ കുട്ടിക്കൂട്ടം; വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വീട്ടാവശ്യമായ ഉപകരണങ്ങള്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംജലപ്രളയം തുടച്ചു നീക്കിയ കൂട്ടിക്കല്‍ കൊക്കയാര്‍ ഗ്രാമ പഞ്ചായത്തുകളിലെ ദുരിതമനുഭവിക്കുന്ന ചപ്പാത്ത്, എന്തയാര്‍, മുക്കളം, കൂട്ടിക്കല്‍, പൂവഞ്ചി, കൊക്കയാര്തുടങ്ങിയ പ്രദേശങ്ങളിലെകുടുംബങ്ങള്ക്ക് കൂട്ടായി ഈസ്റ്റ് മാറാടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സ്കൂളിലെ…
-
ErnakulamLOCAL
ഇ-ശ്രം രജിസ്ട്രേഷന്: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് കുടുംബശ്രീ അംഗങ്ങളെ ചേര്‍ക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തില്‍…
