എറണാകുളം: സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങിമരിച്ചനിലയില്‍. ചോറ്റാനിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രദേവിനെയാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വാടക വീട്ടില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ്…
Tag:
