കൊച്ചി:എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാന തർക്കo സമവായത്തിലേക്ക്. രണ്ടുവര്‍ഷം നീണ്ട കുർബാന തർക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ അടച്ചിട്ട സെന്റ് മേരീസ്…
Tag:
