തൃശ്ശൂര്‍: മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും അസിസ്റ്റന്റ് മാനേജരുമായ ധന്യാമോഹന് സഹായികളായി കുഴല്‍പ്പണ സംഘവും. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക്…
#ENQUIRY
-
-
HealthKerala
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവീഴ്ച: നിപ രോഗിയായ കുട്ടിയെ അഡ്മിറ്റാക്കാന്‍ കാത്തിരുന്നത് അരമണിക്കൂര്‍; ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് പൂട്ടുപൊളിച്ച്, ചോദിക്കാനും പറയാനുമാളില്ലാത്ത ആരോഗ്യ വകുപ്പ്
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശ്ശേരിയിലെ പതിന്നാലുകാരനെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവീഴ്ച. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയെ കൊണ്ടുവന്നശേഷം ആശുപത്രിയില്‍ പ്രവേശനം നല്‍കാതെ ആംമ്പുലന്‍സില്‍…
-
തിരുവനന്തപുരം: കാട്ടാക്കട കുരുതംകോട് പാലയ്ക്കലില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തമായ കാരണം കണ്ടെത്താനാകാതെ പോലീസ്. സംഭവത്തിന് പിന്നില്‍ ഭൂമിസംബന്ധമായ തര്‍ക്കമോ,…
-
LOCALPolice
മഞ്ഞള്ളൂര്‍ റൂറല്‍ ബാങ്കില്‍ 30 കോടിയുടെ ക്രമക്കേട്, പ്രാഥമിക അന്വേഷണത്തിൽ വകുപ്പ് മേധാവികൾ ഞെട്ടി, സെക്രട്ടറി തെറിച്ചു, ഉന്നതതല അന്വേക്ഷണം തുടങ്ങി, കേസെടുപ്പിക്കാനും കേസ് ഒതുക്കാനും കോൺഗ്രസ് നേതാക്കൾ
മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്കില്‍ 30 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേക്ഷണം തുടങ്ങി. പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പും പൊലിസും വെവ്വേറെ അന്വേക്ഷണങ്ങളാണ്…
-
LOCALPolice
അമ്മ മരിച്ചെന്ന് കരുതുന്നില്ലന്ന് മകന്, ടെന്ഷനാകേണ്ടെന്നും അന്വേഷണം തെറ്റായ വഴിക്കെന്നും അച്ഛന് പറഞ്ഞു
ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നും അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മാന്നാറില്‍ കൊല്ലപ്പെട്ട ശ്രീകലയുടെ മകന്. അമ്മയെ തിരിച്ചു കൊണ്ടുവരും എന്നാണ് കരുതുന്നത്. ടെന്‍ഷന്‍ അടിക്കേണ്ടെന്ന് അച്ഛന് പറഞ്ഞു. പൊലീസ്…
-
ബാറിലെ കൊലപാതകം: പോലിസ് പ്രതികളെ സംരക്ഷിക്കുന്നു; യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ : ബാറിലെ സംഘർഷത്തെ തുടർന്ന് യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലിസ് ശ്രമിക്കുന്നതായി യൂത്ത്…
-
CinemaCourtMalayala CinemaPolice
മഞ്ഞുമ്മല്‍ ബോയ്സ്: നടന് സൗബിനെനെതിരെ ഇഡി അന്വേഷണം, പങ്കാളികളും കുടുങ്ങും
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്മാതാക്കള്ക്കെിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. നടന് സൗബിന് ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി…
-
KeralaNews
ബാര്‍കോഴ: പിരിച്ച പണമെവിടെയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്ന് തിരുവഞ്ചൂരിന്റെ മകന് , വിവാദത്തില്‍ പങ്കില്ലന്നും അര്ജുന്
തിരുവനന്തപുരം: കോഴ നല്‍കാനായി പിരിച്ചുവെന്ന് പറയുന്ന പണം എവിടെയാണെന്നോ ആര് പിരിച്ചെന്നോ പോലീസ് അന്വേഷിക്കട്ടെയെന്നും തനിക്കതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് പറഞ്ഞു. ബാര്‍കോഴ വിവാദവുമായി…
-
തിരുവനന്തപുരം: രണ്ടാം ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി.വെള്ളിയാഴ്ച ജവഹര്‍നഗറിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വിവാദ ശബ്ദരേഖ വന്ന ബാര്‍…
-
കൊച്ചി: വീണ തൈക്കണ്ടിയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാകില്ലെന്നാണ് സിഎംആര്‍എല്‍ കമ്പനി. രേഖകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും അതിനാല്‍ കൈമാറാന്‍ കഴിയില്ലന്നും കമ്പനി ഇഡിയെ അറിയിച്ചു. മാസപ്പടി കേസില്‍ സാമ്പത്തിക ഇടപാടുകളുടെ…
