തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്ലീല സന്ദേശം അയച്ചതായി വെളിപ്പെടുത്തിയ നടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല്‍ അയച്ച സന്ദേശങ്ങളുടെ പകര്‍പ്പ് നടി ക്രൈംബ്രാഞ്ചിന്…
#ENQUIRY
-
-
KeralaPolicePolitics
രാഹുലിനെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്, തെളിവ് ലഭിച്ചു, ഗര്‍ഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികള്‍
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രണ്ട് യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ഗര്‍ഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും ക്രൈംബ്രാഞ്ചിന്റെ…
-
HealthKerala
തന്റെ മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാതെ തിരികെ എത്തിച്ച നെഫ്രോസ്കോപ്പുകള്‍; ഡോ.ഹാരിസ്
തിരുവനന്തപുരം: തന്റെ മുറിയില്‍ കണ്ടത്തിയ ഉപകരണം എറണാകുളത്ത് റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ പഴയ നെഫ്രോസ്കോപ്പുകളാണെന്ന് ഡോ. ഹാരിസ് ചിറക്കല്‍. ഒരോന്നിനും റിപ്പയറിങിനായി രണ്ടുലക്ഷം രൂപ വരുമെന്ന് കമ്പനി അറിയിച്ചപ്പോള്‍ അവ…
-
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽ ഫോൺ പൂർണമായി തകർന്നതോടെ സൈബർ പോലീസിന്റെ സഹായത്തോടെ…
-
തിരുവനന്തപുരം: ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം.…
-
CourtKeralaPolicePolitics
മല്ലപ്പളളി പ്രസംഗം: മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്; സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: ഭരണഘടനയെ അവഹേളിച്ച മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ അന്തിമ റിപ്പാര്‍ട്ടും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും ഹൈക്കോടതി റദ്ദാക്കിയ…
-
ElectionLOCALPolicePolitics
പാലക്കാട് റെയ്ഡ്: സിപിഎം പരാതിയില്‍ അന്വേഷണം തുടങ്ങി; ചുമതല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക്
പാലക്കാട്: കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ടെന്ന സിപിഎമ്മിന്റെ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും…
-
CinemaKeralaPolice
അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഓംപ്രകാശിനെ സന്ദര്‍ശിച്ചത് നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയുമടക്കം സിനിമാക്കാര് 20 പേര്, ഹോട്ടലില്‍ മൂന്ന് മുറികള്‍ എടുത്തു
കൊച്ചി: കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശിനെ സന്ദര്‍ശിച്ച സിനിമയിലെ യുവതാരങ്ങളെകുറിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഹോട്ടലില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചെന്ന സംശയം ബലപ്പെട്ടതോടെയാണ് ഓംപ്രകാശിനെ കാണാനായി എത്തിയ താരങ്ങളെകുറിച്ച് പോലിസ് അന്വേഷിക്കുന്നത്.…
-
KeralaPolitics
പി ശശിക്കെതിരായ അന്‍വറിന്റെ പരാതി: സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ടി പി രാമകൃഷ്ണന്, എഡിജിപിക്കെതിരായ അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എ സര്‍ക്കാരിന് നല്കിയ പരാതിയില്‍ അന്വേഷണം നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍. തന്റെ ശ്രദ്ധയില്‍ പരാതി വന്നിട്ടില്ല, ആവശ്യമായ…
-
LOCALPolice
കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ്: മുന്‍ ജീവനക്കാരന് അഖില്‍ ഒളിവില്‍തന്നെ; അന്വേഷണം വിജിലന്‍സിന് കൈമാറും
കോട്ടയം: അനധികൃതമായി പെന്‍ഷന്‍തുക അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ച് മൂന്ന് കോടി രൂപ തട്ടിയ സംഭവത്തില്‍ കോട്ടയം നഗരസഭാ മുന്‍ജീവനക്കാരനെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി നിരോധന നിയമ പ്രകാരമാകും നടപടി. പോലീസ്…