പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം. വി.ടി ബൽറാം, ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നുവെന്ന് ആരോപണം. തൃത്താലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ബൽറാമിൻ്റെ നടപടിയിൽ…
Election
-
-
KeralaPolitics
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക്…
-
KeralaPolitics
‘കുന്നംകുളത്ത് എം സ്വരാജിനെ പരിഗണിക്കുന്നതായി സൂചന’; തൃശ്ശൂരിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ രണ്ടു മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കുന്നംകുളം മണലൂർ മണ്ഡലങ്ങളിലേക്ക് ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചില്ല. മേൽഘടകത്തിന്റെ തീരുമാനത്തിനനുസരിച്ച് ആയിരിക്കും…
-
KeralaPolitics
‘പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം’, എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ…
-
KeralaPolitics
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേന്ദ്ര മന്ത്രിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേന്ദ്ര മന്ത്രിയും. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും. ബിജെപിയുടെ പ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ്…
-
KeralaPolitics
ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട്ടും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ…
-
KeralaPolitics
എസ്ഐആര്‍; ഏറ്റവും അധികം വോട്ടർമാർ കുറഞ്ഞത് തിരുവനന്തപുരം ജില്ലയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എസ്ഐആറിൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടർമാർ കുറഞ്ഞത് തിരുവനന്തപുരം ജില്ലയിൽ. ബിജെപിയുടെ നാല് എ-ക്ലാസ് മണ്ഡലങ്ങളിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ ഇല്ലാതായി. തിരുവനന്തപുരത്ത് 47,647…
-
KeralaPolitics
പറവൂരില്‍ വി.ഡി സതീശനെതിരെ വി.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ നീക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പറവൂരില്‍ വി.ഡി സതീശനെതിരെ വി.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ നീക്കം. മികച്ച സ്ഥാനാര്‍ത്ഥി വേണമെന്ന സിപിഎമ്മിന്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. മൂവാറ്റുപുഴയില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്‍.അരുണ്‍…
-
NationalPolitics
‘എംപിയെന്ന നിലയിൽ ഇടപെടണം’; മാനന്തവാടിയിൽ സീറ്റ് ആവശ്യപ്പെട്ട് രാഹുലിനും പ്രിയങ്കക്കും കത്തയച്ച് സി.കെ ജാനു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുൽ ഗാന്ധിക്ക് കത്തയച്ചു. സീറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് അറിയിച്ചതായി സി.കെ ജാനു കത്തിൽ പറയുന്നു. എംപിയെന്ന നിലയിൽ…
-
KeralaPolitics
തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.വി നികേഷ് കുമാറിനെ എൽഡിഎഫ് സ്ഥാനാർഥി ആക്കാൻ സിപിഎമ്മിൽ നീക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.വി നികേഷ് കുമാറിനെ എൽഡിഎഫ് സ്ഥാനാർഥി ആക്കാൻ സിപിഎമ്മിൽ നീക്കം. പാർട്ടി സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎൽഎയുമായ എം.വി ഗോവിന്ദനാണ് നികേഷിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന്…
