തൃശൂര്‍: ജില്ലയിലെ വരന്തരപ്പിള്ളി, തൃക്കൂര് പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. പാലപ്പിള്ളി, കള്ളായി, ചമ്പലംകാട് എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായും…
Tag:
